Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toofan Plan

Thiruvananthapuram

ശ്രീ​കാ​ര്യം ലൊ​യോ​ള സ്കൂ​ളി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​

ശ്രീ​കാ​ര്യം: ശ്രീ​കാ​ര്യം ലൊ​യോ​ള സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ​യും സ്കൂ​ൾ ട​ർ​ഫി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​ഡോ. സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ എ​സ്​ജെ​യ്ക്ക് മന്ത്രി "തൂ​ഫാ​ൻ വാ​രി​യ​ർ’ ബാ​ഡ്ജ് സമ്മാനിച്ചു.

സ്കൂ​ൾ മാ​നേ​ജ​റും ഡറ​ക്ട​റു​മാ​യ ഫാ. ​സ​ണ്ണി കു​ന്ന​പ്പ​ള്ളി​ൽ എ​സ്​ജെ, സി​ബി​എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ ഫാ. ​റം​ല​റ്റ് തോ​മ​സ് എ​സ്​ജെ, ട്ര​ഷ​റ​ർ ഫാ. ​ജോ​സ് ത​യ്പ്പ​റ​ന്പി​ൽ എ​സ്ജെ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ ലീ​ഡ​ർ പി.​കെ. അ​ഭി​ന​വ് സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ന​വ​നീ​ത് പൊ​തു​വാ​ൾ ന​ന്ദി​യും പറഞ്ഞു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ളുടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ബ്ര​സീ​ൽ​-അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​ർ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

Latest News

Corehub Up